Top Storiesക്രിമിനല്‍ കേസ് പ്രതികളായാല്‍ ഇനി അഡ്മിഷന് ലഭിക്കില്ല; തീരുമാനവുമായി കേരള വിസി മുന്നോട്ട്; കോളേജുകള്‍ക്ക് സര്‍ക്കുലര്‍ നല്കി മോഹന്‍ കുന്നുമ്മല്‍; പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണം; സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാമെന്നും സര്‍ക്കുലറില്‍; പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 5:22 PM IST